Month: May 2026

Evening Seminar at Subodhana Explores History of Ernakulam–Angamaly Archdiocese

അങ്കമാലി: അതിരൂപതയുടെ ചരിത്രത്തെക്കുറിച്ചുള്ള അജ്ഞതയും, ആ ചരിത്രത്തെ തമസ്ക്കരിക്കാനും ചെറുതാക്കാനും നടക്കുന്ന പ്രവണതകളും വിശ്വാസികളിൽ തെറ്റിദ്ധാരണകൾ സൃഷ്ടിക്കുന്ന സാഹചര്യത്തിൽ, അതിരൂപതയെക്കുറിച്ചുള്ള യഥാർത്ഥവും ക്രിയാത്മകവുമായ ചരിത്രബോധം വളർത്തുന്നതിനായി സുബോധനയിൽ ഏപ്രിൽ 29, ബുധനാഴ്ച്ച സായാഹ്ന ചർച്ച നടത്തി. അതിരൂപതയുടെ ഉത്ഭവം, തനിമ എന്നീ…